വിപണിയില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ എത്തിയ ക്രിപ്റ്റോകറന്‍സികളില്‍ പലതിന്റെയും വളര്‍ച്ച മുരടിക്കുകയോ പൂര്‍ണമായും അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം ഡിജിറ്റല്‍ ആസ്തികളില്‍ ആകെ നിക്ഷേപത്തിന്റെ 5-10% മാത്രമേ നിക്ഷേപിക്കാവൂ
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വരെ അദ്ദേഹത്തിന്റെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു
പതിറ്റാണ്ടിനിപ്പുറം റിലയന്‍സ് പവര്‍ കടത്തില്‍ നിന്ന് കരകയറിയിരിക്കുന്നു എന്നത് അനിലിന് ഏറെ ആശ്വാസം പകരുന്നുണ്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കടം 87% കുറയ്ക്കാനും സാധിച്ചിരിക്കുന്നു
മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്
സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയെയെല്ലം ഒരു പോലെ വിറപ്പിക്കുകയാണ് രണ്ടാം വരവില്‍ പൊതുമേഖലാ ടെലികോം കമ്പനി
ഹൂറണ്‍ ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ മുഖേന ചെലവാക്കിയത്. 352 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട ബജാജ്...
ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ വിജയം.
10000 കോടി രൂപ കവിയുന്നതാണ് രതന്‍ ടാറ്റയുടെ വില്‍പ്പത്രം. ഏറ്റവും ശ്രദ്ധേയമായത് തന്റെ അരുമ മൃഗങ്ങള്‍ തന്റെ മരണശേഷവും അല്ലലില്ലാതെ എല്ലാ സൗകര്യത്തോടെയും കഴിയുമെന്ന് രതന്‍ ടാറ്റ ഉറപ്പാക്കിയെന്നതാണ്