Connect with us

Hi, what are you looking for?

All posts tagged "apple"

Tech

ഇന്ത്യയിലെ ടോപ് 5 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായി ആപ്പിള്‍ മാറിക്കഴിഞ്ഞു. 10 ശതമാനത്തോളം വിപണി വിഹിതം നേടിയാണ് ആപ്പിളിന്റെ മുന്നേറ്റം

News

ഇതേ വേഗതയില്‍ മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആപ്പിള്‍ 2.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്തുമെന്ന് അനുമാനിക്കുന്നു

Business & Corporates

2025 മാര്‍ച്ച് മാസത്തോടെ ആപ്പിള്‍ മുഖേന ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 70% സ്ത്രീകളായിരിക്കും

Business & Corporates

മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്

Business & Corporates

ബിസിനസ് പങ്കാളിയായ ആപ്പിളിന്റെ എതിര്‍പ്പാണ് ടാറ്റയെ വിവോ ഡീലില്‍ നിന്ന് പിന്നോട്ടടിക്കാന്‍ നിര്‍ബന്ധിതമാക്കിയത്

Business & Corporates

കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച

News

തന്റെ ഫോണിലൂടെ എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ ഇഡിക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു

More Posts