Business & Corporates പ്രായമായില്ല! അനന്ത് അംബാനി റിലയന്‍സ് ബോര്‍ഡില്‍ വേണ്ടെന്ന് പ്രോക്സി കമ്പനികള്‍ ആറ് വര്‍ഷത്തെ പരിമിതമായ നേതൃത്വ പരിചയവും ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച പരിചയവും മാത്രമാണ് അനന്തിനുള്ളതെന്ന് ഐഎസ്എസ് ചൂണ്ടിക്കാട്ടുന്നു Profit Desk17 October 2023