Banking ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ഏതെന്നറിയേണ്ടേ ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 'ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2023' എന്ന ബഹുമതിയാണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത് Profit Desk8 December 2023
Banking & Finance സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക് പുതിയ നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും Profit Desk25 October 2023
News രണ്ടാം പാദത്തില്‍ റെക്കോഡ് അറ്റാദായവും പ്രവര്‍ത്തനലാഭവും നേടി ഫെഡറല്‍ ബാങ്ക് 35 ശതമാനം വര്‍ധനയാണ് അറ്റാദാത്തില്‍ ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത് Profit Desk16 October 2023
Banking എട്ടു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക് മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം Profit Desk5 July 2023
Banking ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറല്‍ ബാങ്ക് വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്. Profit Staff11 May 2023
Banking ഫെഡറല്‍ ബാങ്കിന് 903 കോടി രൂപ അറ്റാദായം 67% വാര്‍ഷിക വര്‍ധന. ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം 1335 കോടി രൂപ Profit Staff7 May 2023