Connect with us

Hi, what are you looking for?

All posts tagged "india"

News

യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി ഇന്ത്യ 99ാം സ്ഥാനത്തെത്തി

News

പുനെയിലാണ് നാലാം ട്രംപ് ടവര്‍ പ്രൊജക്റ്റ്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറടക്കമുള്ളവര്‍ ഇവിടെ ലക്ഷ്വറി ഫ്ളാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. രണ്‍ബീറിന്റെ ആഡംബര ഫ്ളാറ്റ് 2023 സെപ്റ്റംബര്‍ മാസം മുതല്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്

News

ഇതേ വേഗതയില്‍ മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആപ്പിള്‍ 2.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്തുമെന്ന് അനുമാനിക്കുന്നു

Economy & Policy

അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്

News

ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി നിലവിലെ 768 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ട്രില്യണ്‍ ഡോളറായി 2030-ഓടെ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കണമെന്ന് മൈക്കല്‍ ദേബബ്രത പത്ര

News

ആറ് വര്‍ഷം മുമ്പ് ഏഴ് ബില്യണ്‍ ഡോളര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്

News

ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് 3ഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിനാണ് റോക്കറ്റിന് കരുത്ത് പകരുന്നത്

News

യു.പി.ഐ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി

News

ആഗോള ഉല്‍പാദന കേന്ദ്രമെന്ന സ്ഥാനത്തുനിന്ന് ചൈനയെ മാറ്റുന്നതില്‍ നിന്ന് വളരെ അകലെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More Posts

Trending