Auto ആവേശമാകാന്‍ ജാവ 350 ബ്ലൂ ഉടനെത്തും! ആഗോള മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച മുന്‍കാല ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജാവ 350 ബ്ലൂ എന്ന് കമ്പനി അവകാശപ്പെടുന്നു Profit Desk13 February 2024