News തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ജിയോയും എയര്‍ട്ടെലും വി ഐയും യാത്രക്കാര്‍ക്കും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ലാത്ത കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം Profit Desk6 May 2025
News ക്രിക്കറ്റ് സീസണ് അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ ഏപ്രില്‍ 15 വരെയാണ് അണ്‍ലിമിറ്റഡ് ഓഫര്‍ ജിയോ നീട്ടിയിരിക്കുന്നത് Profit Desk1 April 2025
News 5ജി ഫിക്സഡ് വയര്‍ലെസ് സേവനം; ജിയോയുടേത് സമാനതകളില്ലാത്ത കുതിപ്പ് എയര്‍ടെലിനെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ ജിയോയ്ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ധന Profit Desk14 March 2025
News ജിയോ, എഎംഡി, സിസ്കോ, നോക്കിയ കമ്പനികള്‍ കൈകോര്‍ക്കുന്നു; വരുന്നു വിപ്ലവാത്മക ടെലികോം എഐ പ്ലാറ്റ്ഫോം; പ്രഖ്യാപനം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ജിയോ പ്ലാറ്റ്ഫോംസ്, എഎംഡി, സിസ്കോ, നോക്കിയ തുടങ്ങിയ വമ്പന്മാര് കൈകോര്‍ക്കുന്നത് ടെലികോം രംഗത്തെ മാറ്റിമറിക്കും Profit Desk4 March 2025
The Profit Premium ഉണര്‍ന്നെണീറ്റ് ബിഎസ്എന്‍എല്‍; സിമ്മില്ലാതെയും ഫോണ്‍ വിളിക്കാം; 4ജി കണക്ഷനും ഗംഭീര പ്ലാനുകളും; ജിയോക്കും എയര്‍ടെലിനും ആശങ്ക സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയെയെല്ലം ഒരു പോലെ വിറപ്പിക്കുകയാണ് രണ്ടാം വരവില്‍ പൊതുമേഖലാ ടെലികോം കമ്പനി Profit Desk1 February 2025
News 2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാന്‍ അവതരിപ്പിച്ച് ജിയോ 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി ഡാറ്റ Profit Desk12 December 2024
Business & Corporates 6,539 കോടി അറ്റാദായം നേടി റിലയന്‍സ് ജിയോ ജിയോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.4% വര്‍ധിച്ച് 6,539 കോടി എന്ന റെക്കോര്‍ഡ് നിലയിലെത്തി Profit Desk15 October 2024
News പുതിയ ‘ഡിസ്റപ്റ്ററാ’കുമോ ജിയോബ്രെയിന്? എട്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു Profit Desk20 September 2024
News ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ കമ്പനി ആഗോള മൊബൈല്‍ ട്രാഫിക്കിന്റെ 8 ശതമാനം സംഭാവന ചെയ്യുന്നത് ജിയോ ശൃംഖല Profit Desk30 August 2024
Sports പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യുന്നു ജിയോ സിനിമ, സ്പോര്‍ട്സ് 18 നെറ്റ്വര്ക്കില് ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും Profit Desk28 August 2024