വിഷപ്പുല്ല് തിന്ന് ആറ് കറവപ്പശുക്കള്‍ ചത്ത അവനൂര്‍ പഞ്ചായത്തിലെ വെളപ്പായ കെ സി രവിയ്ക്ക് കേരള ഫീഡ്‌സ് വാങ്ങി നല്‍കുന്ന രണ്ട് കറവപ്പശുക്കളെ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍
ഫലപ്രദമായ ഏകജാലക സംവിധാനം എന്ന് പറയുമ്പോഴും, സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിനായി കയറി ഒരു സംരംഭകന് കയറിയിറങ്ങേണ്ടി വരുന്നത് ആറോളം സര്‍ക്കാര്‍ ഓഫീസുകളിലാണ്
സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളില്‍ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും...
പ്രളയം തുടര്‍ക്കഥയായതോടെ വെള്ളം കയറാത്ത വീടുകളുണ്ടോ എന്നായി അന്വേഷണം. അതിനുള്ള ഉത്തരമാണ് മൂന്ന് ലക്ഷം രൂപക്ക് നിര്‍മിക്കാന്‍ കഴിയുന്ന പ്രീ ഫാബ് വീടുകള്‍
2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപം നടത്തുന്ന സംരംഭകര്‍ക്കായി സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ്...
കേരളത്തിന്റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നു അദ്ദേഹം പറഞ്ഞു