വ്യത്യസ്തമായ ടൂറിസം പദ്ധതികളിലൂടെയും ഉത്പന്നങ്ങളിലൂടെയും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷത മുന്നോട്ടുവച്ചാണ് കെടിഎമ്മിന് സമാപനമായത്
അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും.