ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വരെ അദ്ദേഹത്തിന്റെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു