Auto ഫ്രോങ്ക്സുമായി ജപ്പാനിലേക്ക് മാരുതി സുസുക്കി മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിലാണ് ഫ്രോങ്ക്സ് നിര്‍മിക്കുന്നത്. ജപ്പാനില്‍ മാരുതി ലോഞ്ച് ചെയ്യുന്ന രണ്ടാമത്തെ കാറാണ് ഫ്രോങ്ക്സ് Profit Desk13 August 2024
Auto എജിഎസ് കാര്‍ മോഡലുകള്‍ക്ക് 5000 രൂപ വിലകുറച്ച് മാരുതി സുസുക്കി ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) എന്നത് 2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സാങ്കേതികവിദ്യയാണ് Profit Desk1 June 2024
Auto പുത്തന്‍ സ്വിഫ്റ്റ് വാങ്ങാന്‍ ഇതാ നാല് കാരണങ്ങള്‍! കുഞ്ഞു കാറുകള്‍ മാത്രമുണ്ടാക്കാനറിയാവുന്ന നിര്മാതാക്കളെന്നു മുദ്രകുത്തപ്പെട്ട മാരുതിക്ക് കലക്കന്‍ ഒരു മേക്കോവര്‍ സമ്മാനിച്ച വാഹനമാണ് സ്വിഫ്റ്റ് Profit Desk16 May 2024
Business & Corporates നാല് ലക്ഷം കോടി രൂപയില്‍ മാരുതി സുസുക്കിയുടെ മൂല്യം മാരുതി സുസുക്കിയുടെ വിപണി മൂല്യം ആദ്യമായി നാല് ലക്ഷം കോടി രൂപ മറികടന്നു Profit Desk27 March 2024
Auto 16,000 ബലേനോ, വാഗണ്‍ആര്‍ കാറുകള്‍ തിരികെ വിളിച്ച് മാരുതി; നിങ്ങളുടെ വണ്ടിയും ഇതിലുണ്ടോ? 2019 ജൂലൈ 3 നും നവംബര്‍ 20 നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് തിരികെ വിളിക്കുന്നത് Profit Desk22 March 2024
News ടെസ്ലയുടെ കടന്നുവരവില്‍ ആശങ്കകളില്ലെന്ന് മാരുതി സുസുക്കി പുതിയ ഇവി നയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഭാര്‍ഗവ Profit Desk16 March 2024
Auto കാറുകള്‍ക്ക് വിലകൂട്ടി മാരുതി; ശരാശരി വിലവര്‍ദ്ധന 0.45% ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നവംബറില്‍ പ്രഖ്യാപിച്ച വില വര്‍ദ്ധനയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത് Profit Desk16 January 2024
Business & Corporates ജനുവരിയില്‍ മാരുതി സുസുക്കി കാറുകളുടെ വില കൂട്ടും ഓഹരി വിപണിയില്‍ നടത്തിയ ഒരു ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത് Profit Desk27 November 2023
Business & Corporates എസ്യുവിയില് കുതിച്ച് മാരുതി; രണ്ടാം പാദത്തില്‍ അറ്റ ലാഭം 80% ഉയര്‍ന്നു രണ്ടാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 24 ശതമാനം ഉയര്‍ന്ന് 37,062 കോടി രൂപയായി Profit Desk28 October 2023
Auto സെപ്റ്റംബറില്‍ വില്‍പ്പന റെക്കോഡിട്ട് മാരുതി സുസുക്കി 153,106 യൂണിറ്റുകളാണ് ഇന്ത്യയില്‍ കാര്‍ കമ്പനി വിറ്റത് Profit Desk2 October 2023