News ഒറ്റ റീചാര്‍ജില്‍ 15 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്; വമ്പന്‍ പാക്കേജുമായി ജിയോ! മാസം 888 രൂപ വരുന്ന പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും 30 എം.ബി.പി.എസ് ഡൗണ്‍ലോഡിംഗ് സ്പീഡും ലഭിക്കും Profit Desk13 May 2024