News മില്‍മ ഫാം ഇന്‍സെന്റീവ്, സബ്സിഡി നിരക്കില്‍ സൈലേജ് തീറ്റയും നല്‍കും ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത് Profit Desk30 July 2024