ആത്മാര്‍ഥത ഇല്ലാതെ ഒരു ജോലിയിലും വിജയിക്കാന്‍ കഴിയില്ല. എന്നാല്‍ ആത്മാര്‍ത്ഥതകൊണ്ട് മാത്രവും വിജയം നേടാനാകില്ല. ജോലിയില്‍ തിളങ്ങാന്‍ ജോലിയുടെ പള്‍സറിയുകയാണ് വേണ്ടത്
മികച്ച ആശയം, നിക്ഷേപം, മാനേജ്‌മെന്റ് ടീം തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിലും ബിസിനസില്‍ വിജയിക്കണമെങ്കില്‍ സംരംഭകന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങുക തന്നെ വേണം