News ടൂറിസം വകുപ്പിന് ഇടുക്കി പൊന്മുട്ടയിടുന്ന താറാവ്- മുഹമ്മദ് റിയാസ് പീരുമേട്ടില്‍ നിര്‍മ്മിച്ച പുതിയ ഇക്കോ ലോഡ്ജിന്റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം Profit Desk24 March 2025
News മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടനായി 2.4 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി Profit Desk27 February 2025
Tourism വലവിരിച്ച് ശ്രീലങ്ക; കരുത്തായി രാമായണം സര്‍ക്യൂട്ട് ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു. Profit Desk24 February 2025
Tourism എന്താണ് ധനമന്ത്രി പറഞ്ഞ കെ ഹോം പദ്ധതി? നേട്ടം ആര്‍ക്കെല്ലാം ലഭിക്കും? രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത് Profit Desk7 February 2025
News ടൂറിസം ഭൂപടത്തില്‍ ചിറകുവിരിച്ച് ശ്രീലങ്ക ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കേരളത്തെ മറികടന്ന് ടൂറിസം മേഖലയില്‍ സിലോണ്‍ കുതിക്കുകയാണ് Profit Desk26 December 2024
News ഒരേസമയം 500 ല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ 20 ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കും; ടൂറിസം വികസനം ഇങ്ങനെ വനം-ടൂറിസം-സാംസ്‌കാരിക വകുപ്പുകളെ ഏകോപിപ്പിച്ചും ഒപ്പം സ്വകാര്യ പങ്കാളിത്തത്തോടെയും പ്രാദേശികമായി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും Profit Desk5 February 2024
News പ്രത്യേക പരിഗണനയോടെ റെയില്‍വേ, ടൂറിസം മേഖലകള്‍ ഇതില്‍ തുറമുഖ കണക്റ്റിവിറ്റിയും ഉള്‍പ്പെടും.പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍ Profit Desk1 February 2024
News പ്രതിദിനം 2 ലക്ഷം തീര്‍ഥാടകര്‍; അയോധ്യയില്‍ തീര്‍ത്ഥാടന ടൂറിസം കുതിക്കുന്നു പ്രതീക്ഷകള്‍ക്ക് അപ്പുറം, ഇരട്ടി സഞ്ചാരികളാണ് ഓരോ അയോധ്യയിലേക്ക് എത്തുന്നത് Profit Desk31 January 2024