Connect with us

Hi, what are you looking for?

News

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

ഗവണ്‍മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ കേന്ദ്രത്തില്‍ ഈമാസം 18നും 19നുമാണ് ക്ലാസുകള്‍ നടക്കുന്നത്

ആലുവ: വനിതകള്‍ക്കായി ഇസാഫ് ഫൗണ്ടേഷന്‍ രണ്ടു ദിവസത്തെ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ഗവണ്‍മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ കേന്ദ്രത്തില്‍ ഈമാസം 18നും 19നുമാണ് ക്ലാസുകള്‍ നടക്കുന്നത്.

പാഴ് വസ്തുക്കളില്‍നിന്നും ആഭരണ നിര്‍മാണം, ചായങ്ങള്‍ ഉപയോഗിച്ച് വസ്ത്രങ്ങളിലെ ഡിസൈനിങ് (ടൈ & ഡൈ) എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് വിളിക്കുക, 9846494981, 9495664227

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like