ശീതളപാനീയ ബ്രാന്‍ഡായ കാമ്പ, സിനിമ താരം രാം ചരണിനെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. 2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു.
കാമ്പ വാലി സിദ്ദ് ( Campa Wali Zidd) എന്ന പുതിയ കാമ്പയിനിലാണ് റാം ചരണ്‍ എത്തുന്നത്.
Hi, what are you looking for?