Business & Corporates ബൈജൂസിന്റെ വാതിലുകള്‍ ബൈജു രവീന്ദ്രന്‍ മുന്നില്‍ അടയുമോ? ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും Profit Desk19 February 2024
Business & Corporates ഡിജിറ്റലാകുക, ടീം സ്പിരിറ്റ് വളര്‍ത്തുക… ഇതാണ് പുതുതലമുറ ബിസിനസ് തന്ത്രം എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം Profit Desk19 February 2024
News മലയാളി സംരംഭകന് എന്‍ കെ കുര്യന് രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്കാരം ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡാണ് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യന് ലഭിച്ചിരിക്കുന്നത് Profit Desk19 February 2024
News ഇന്ത്യയും തായ്വാനും തൊഴില്‍ കരാറില്‍ ഒപ്പിട്ടു; ഇന്ത്യ തൊഴിലാളികളെ നല്‍കും അനുവദിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണവും അവരെ നിയോഗിക്കേണ്ട വ്യവസായങ്ങളും തായ്വാന്‍ തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി Profit Desk17 February 2024
Business & Corporates ഓഹരി വിപണിയില്‍ സ്ഥാനം നേടി പോപ്പീസ് ബേബി കെയര്‍ ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്‍ഡ് ഓഹരി വിപണിയിലെത്തിയത് Profit Desk17 February 2024
News കര്‍ഷക പ്രക്ഷോഭം: ഡെല്‍ഹിക്ക് ഇതുവരെ 300 കോടി രൂപയുടെ വ്യാപാര നഷ്ടം വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമനിര്‍മാണം കൊണ്ടുവരികയെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 'ഡെല്‍ഹി ചലോ' പ്രതിഷേധം ആരംഭിച്ചിരിക്കുന്നത് Profit Desk16 February 2024
Auto ഫോക്സ്വാഗണിന്റെ ഇലക്ട്രിക് ഘടകങ്ങളും ബാറ്ററിയും ഇവികളില്‍ ഉപയോഗിക്കാന്‍ മഹീന്ദ്ര ഇന്‍ഗ്ലോ എന്ന സ്വന്തം ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര ഫോക്സ്വാഗണിന്റെ ഘടകങ്ങളും ബാറ്ററി സെല്ലും ഉപയോഗിക്കും Profit Desk16 February 2024
Business & Corporates തിരുപ്പൂര്‍ എങ്ങനെ ബനിയന് സിറ്റി ആയി? അറിയാം തിരുപ്പൂരിന്റെ ‘തുണിക്കഥ’ വസ്ത്രവ്യവസായവുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം സ്ഥാപനങ്ങള്‍ ആണ് ഈ നഗരത്തില്‍ ഉള്ളത് Profit Desk16 February 2024
News തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പാപദ്ധതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത് Profit Desk16 February 2024
News സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല് ഫാക്ടറി ആലപ്പുഴയില്‍ തുറന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത് Profit Desk16 February 2024