കാര്‍ബണുമായി സഹകരിച്ച് 10 ലക്ഷം യൂണിറ്റ് ജിയോ ഭാരത് വി2 ഫോണുകളാണ് പ്രാരംഭമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് അടുത്തിടെ പുറത്തിറക്കിയത്
പലവിധ പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും അതിസമ്പന്നരുടെ സമ്പത്തില്‍ വര്‍ധന തന്നെയാണുണ്ടാകുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും സമ്പന്നര്‍ ഇവരാണ്…