2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി ഇന്ത്യ മാറും. വലിയ തൊഴിലവസരങ്ങളാണ് ഇ-മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുക
. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു
2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു