സംഗീത ശര്‍മ്മ എന്ന യുവതി തുടക്കം കുറിച്ച അന്നദാന ഫൗണ്ടേഷന്‍ ഒരു ഫാം ഹൌസ് എന്നതിനപ്പുറം രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രവും കാര്‍ഷിക പഠന കേന്ദ്രവും കൂടിയാണ്
ഓണം, വിഷു കാലങ്ങളില്‍ തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിലെ കര്‍ഷകര്‍ക്ക് മോഹവില കിട്ടുന്ന സൗന്ദര്യക്കുലകളാണ് ചെങ്ങാലിക്കോടന്‍