Business & Corporates സുഡിയോ സിംപിളാണ്, പവര്‍ഫുളും… ഇനി ദുബായിലേക്കും രണ്ട് വര്‍ഷത്തിനിടെ ടാറ്റ ട്രെന്റിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്ക് കരുത്തേകിയതും സുഡിയോ തന്നെ Profit Desk4 July 2024
Stock Market സെന്‍സെക്സില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ 5,000 പോയിന്റ് റാലി; 80000 ഭേദിച്ച് പുതിയ റെക്കോഡ് കേന്ദ്ര ഭരണത്തിലെ സ്ഥിരതയാണ് ഈ റാലിക്ക് കരുത്തേകിയത്. പ്രീ-ഇലക്ഷന് റാലിയും, പോസ്റ്റ്-ഇലക്ഷന് റാലിയും സൂചികകളെ റെക്കോഡ് ഉയരത്തിലെത്തിച്ചു Profit Desk3 July 2024
The Profit Premium തുടരും ഇന്ത്യ ഗ്രോത്ത് സ്റ്റോറി മോദിയിലെ രാഷ്ട്രീയതന്ത്രജ്ഞനും ബിസിനസ് സൗഹൃദ ഭരണാധികാരിയും ഒരുപോലെ ഉണരേണ്ട കാലഘട്ടമാണ് വരാനിരിക്കുന്നത് Profit Desk3 July 2024
News കശ്മീരില്‍ കണ്ടെത്തിയ ലിഥിയം ഖനനം ചെയ്യാന്‍ ആളില്ല; രണ്ടാമത്തെ ലേല നീക്കവും പാളി 2023 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 5.9 ദശലക്ഷം മെട്രിക് ടണ്‍ ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നത് Profit Desk3 July 2024
News കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി തീരുമാനത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു Profit Desk3 July 2024
News നബാര്‍ഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങള്‍! കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത് Profit Desk3 July 2024
News ബെംഗളൂരുവില്‍ 23,000 കോടി രൂപ മുടക്കി സര്‍ക്കുലര്‍ റെയില്‍ സ്ഥാപിക്കും ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബര്‍ബന്‍ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി Profit Desk3 July 2024
News 12 മാസം വരെ കേടാകാത്ത പാലട പായസവുമായി മില്‍മ പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചു കൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര് ഐസ്ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത് Profit Desk3 July 2024
News കുലുക്കമില്ലാതെ സ്വര്‍ണം ഗ്രാമിന് 6,635 രൂപ! 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,515 രൂപയില്‍ മാറ്റമില്ലാതെ നില്ക്കുന്നു Profit Desk3 July 2024
News ഇനി ‘കൂ’വാന്‍ നോക്കേണ്ട! ‘ഇന്ത്യന്‍ ട്വിറ്റര്‍’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു ഡെയ്ലിഹണ്ട് ഉള്‍പ്പെടെയുള്ള കമ്പനികളുമായി വില്പന, ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത് Profit Desk3 July 2024