News റിലയന്‍സ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാര്‍ഡ് ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഏജന്‍സി കാര്‍ബണ്‍ ഡിസ്ക്ലോഷര്‍ പ്രോജക്റ്റാണ് (സിഡിപി) റിലയന്‍സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്‍കിയത് Profit Desk13 June 2024
News ആധാര്‍ പുതുക്കാനുള്ള അവസാന തിയതി 2024 ജൂണ്‍ 14; പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ കാലാനുസൃതമായി ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ് Profit Desk13 June 2024
News വിലക്കയറ്റത്തില്‍ കേരളം മുന്നോട്ട്, ഉപഭോക്താക്കള്‍ക്ക് കഷ്ടവും നഷ്ടവും മാത്രം! നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് Profit Desk13 June 2024
Stock Market ഓല ഓഹരി വിപണിയിലേക്ക്, ലക്ഷ്യം Rs.7,250 കോടി സമാഹരണം സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബിയുടെ അനുമതി ലഭിച്ചു Profit Desk13 June 2024
News മലയാളിക്ക് ആശുപത്രിയില്‍ കൊടുക്കാന്‍ വേണം വരുമാനത്തിന്റെ 11% തുക ഹൗസ്ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍ Profit Desk13 June 2024
News ട്രയല്‍ റണ്ണിന് തയ്യാറായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യറും പറഞ്ഞു Profit Desk12 June 2024
Auto ഇലക്ട്രിക് വാഹനം ഉണ്ടോ? ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സിനെ കുറിച്ച് എന്തറിയാം? ഇവി യുഗത്തിലേക്ക് ചുവടു വെച്ചതിനാല്‍ ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട് Profit Desk12 June 2024
Auto ഏഥര്‍ ഫാമിലി സ്കൂട്ടര്‍ റിസ്ത വിപണിയിലേക്ക്; വില 1.10 ലക്ഷം രൂപ ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മേത്തയാണ് തന്റെ എക്സ് അക്കൗണ്ടില്‍ റിസ്തയുടെ വിവരങ്ങള്‍ പുറത്തുവിട്ടത് Profit Desk12 June 2024
News സംസ്ഥാനത്ത് 2.5 ലക്ഷം കെയ്സ് മദ്യത്തിന്റെ വില്പന ഇടിവ് 2022-23 സാമ്പത്തികവര്‍ഷം 224.3 ലക്ഷം കെയ്സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഇത് 221.8 ലക്ഷമായി കുറഞ്ഞു Profit Desk12 June 2024
News ഇലോണ്‍ മസ്കിന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ പടിക്ക് പുറത്ത് ! ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്ക്കിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത് Profit Desk11 June 2024