Auto എജിഎസ് കാര്‍ മോഡലുകള്‍ക്ക് 5000 രൂപ വിലകുറച്ച് മാരുതി സുസുക്കി ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) എന്നത് 2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സാങ്കേതികവിദ്യയാണ് Profit Desk1 June 2024
Success Story ഋതു…അവിചാരിതം ഈ ബ്രാന്‍ഡിന്റെ കഥ ! കൂട്ടുകാരിക്കായി ഉണ്ടാക്കി നല്കിയ കാച്ചെണ്ണയില്‍ നിന്നും ആമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ട, വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 16 ഉല്‍പ്പന്നങ്ങളിലേക്ക് വളര്‍ന്ന ഋതുവിന്റെ ബ്രാന്‍ഡിംഗിന് പിന്നില്‍ രസകരമായ പല ട്വിസ്റ്റുകളുമുണ്ട് Profit Desk31 May 2024
Life സമ്പാദ്യം ദാനം ചെയ്യുമെന്ന് ഓപ്പണ്‍എഐയുടെ സിഇഒ തന്റെ ജീവിതം കൊണ്ട് അനേകം പേര്‍ക്ക് ജീവിര്ത്ഥം ലഭിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി Profit Desk31 May 2024
Banking & Finance മുത്തൂറ്റ് ഫിനാന്‍സിന് റെക്കോഡ് ലാഭം; ഓഹരി വിപണിയിലും കുതിപ്പ് 18 ശതമാനം വളര്‍ച്ചയാണ് ആസ്തികളില്‍ ഉണ്ടായിരിക്കുന്നത് Profit Desk31 May 2024
News വാഹനം വെള്ളക്കെട്ടില്‍ പെട്ടാല്‍ ഉടന്‍ ചെയ്യേണ്ടത് എന്ത്? ഒഴിവാക്കാനാകാത്ത സാഹചര്യമാണ് അപ്രതീക്ഷിതമായ വെള്ളക്കെട്ടിലൂടെ ഉണ്ടാകുന്നതെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഭീമമായ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും Profit Desk31 May 2024
News ബൈജൂസിന്റെ ഓഹരി മരവിപ്പിക്കണമെന്ന് അമേരിക്കന്‍ വായ്പാദാതാക്കള്‍ അമേരിക്കയിലെ ബാങ്കിതര വായ്പാസേവന കമ്പനിയായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ട്രൈബ്യൂണലില്‍ പാപ്പര്‍ (ഇന്‍സോള്‍വന്‍സി) ഹര്‍ജി നല്‍കിയത് Profit Desk31 May 2024
News ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളില്‍ റിലയന്‍സ് ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി Profit Desk30 May 2024
Banking & Finance ഡിജിറ്റല്‍ ബാങ്കിംഗില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ ഫിനാന്‍സ് ആപ്പ് സാമ്പത്തിക സാങ്കേതികവിദ്യയില്‍ തുടക്കകാര്‍ക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്നതരത്തില്‍ 'ജിയോ ഫിനാന്‍സ്' ആപ്പ് സേവനം നല്കുന്നു Profit Desk30 May 2024
Sports ടാറ്റ ഐപിഎല്‍ 2024 സീസണില്‍ 62 കോടിയിലധികം കാഴ്ചക്കാരെ നേടി ജിയോസിനിമ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ വീഡിയോ കാഴ്ചകളില്‍ 53% വളര്‍ച്ച Profit Desk30 May 2024
Stock Market നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇന്‍ഡക്സ് ലോഞ്ച് ചെയ്ത് എന്‍എസ്ഇ; ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ആദ്യ സൂചിക നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എന്‍എസ്ഇ) അനുബന്ധ സ്ഥാപനമാണ് എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് Profit Desk30 May 2024