Connect with us

Hi, what are you looking for?

Profit Desk

News

നിലവിലെ വില പ്രകാരം പണിക്കൂലിയാടകക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിനു 59,700 രൂപ ചെലവ് വരും. സ്വര്‍ണവിലക്ക് ആനുപാതികമായി വെള്ളി വിലയും കുതിക്കുന്നുണ്ട്

Auto

നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024 ല്‍ വിപണിയിലേക്കെത്തുന്നത്

Business & Corporates

സമൂഹത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന പദ്ധതികള്‍ക്ക് പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് പറയുകയാണ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ്

Startup

വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി

INSPIRATION

സംരംഭകത്വ വിജയത്തിന് ഷോര്‍ട് കട്ടുകള്‍ ഇല്ലെന്നു തെളിയിച്ച വ്യക്തിയാണ് ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍ സാമ്രാജ്യം തീര്‍ത്ത സുക്കര്‍ബര്‍ഗ്

Stock Market

ഭരണത്തുടര്‍ച്ചക്കാണ് വോട്ടെങ്കില്‍ വിപണി കുതിക്കും. ഭരണമാറ്റത്തിനാണ് വോട്ടെങ്കില്‍ വിപണിയില്‍ ചോരക്കളിയാകും

Trending