Business & Corporates ദീപിക പദുക്കോണിന്റെ 82°E റിലയന്‍സ് ടിറയുമായി കൈകോര്‍ക്കുന്നു ഇനി ഓണ്‍ലൈനിലും ഓഫ്ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കും Profit Desk16 April 2024
News ബോണ്‍വിറ്റ അടക്കം ഹെല്‍ത്ത് ഡ്രിങ്കുകളും പാനീയങ്ങളും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം ഹെല്‍ത്ത് ഇന്‍ഫ്ളുവന്‍സറായ ഒരു വ്യക്തി ബോണ്‍വിറ്റയ്ക്കെതിരെ ഇറക്കിയ വീഡിയോയാണ് നടപടികളിലേക്കെത്തിയത് Profit Desk13 April 2024
Life കുട്ടികളിലെ ബുദ്ധിവികാസത്തിന് നല്‍കാം ചെറുമീനുകള്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും Profit Desk13 April 2024
Business & Corporates ട്രേഡ്മാര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന് ചെയ്താല്‍ പിന്നെ ഇത്തരത്തില്‍ ബ്രാന്‍ഡോ ലോഗോയോ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ ചോദ്യം ചെയ്യാനുള്ള അവസരം നിയമപരമായി ലഭിക്കും Profit Desk13 April 2024
Business & Corporates ബെംഗളൂരുവിലെ 217 മുറികളുള്ള 5 സ്റ്റാര്‍ ഹോട്ടല്‍ പ്രൊജക്ട് വില്ക്കാന് ലുലുഗ്രൂപ്പ് എം.എ. യൂസഫലി നയിക്കുന്ന ലുലുഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപക വിഭാഗമാണ് ട്വന്റി ഫോര്‍ട്ടീന്‍ ഹോട്ടല്‍സ് Profit Desk13 April 2024
News ഓഹരിയുമായി ബന്ധപ്പെട്ട വ്യാജവിഡിയോകളില് വഞ്ചിതരാകാതിരിക്കുക എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ് Profit Desk13 April 2024
News ലോകം മൂന്നാം മഹായുദ്ധത്തിലേക്കോ? ഇസ്രയേലിനെ ആക്രമിക്കാനുറച്ച് ഇറാന്! ലോകസമ്പദ് വ്യവസ്ഥക്ക് ആഘാതമാകും ഏതാനും നാളുകളായി രണ്ട് യുദ്ധങ്ങളുടെ നടുവിലാണ് ലോകം Profit Desk12 April 2024
News ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റിനായി അരയും തലയും മുറുക്കി തമിഴ്നാട്; എതിരാളികളായി മഹാരാഷ്ട്രയും ഗുജറാത്തും ആകര്‍ഷണീയമായ ഓഫറുകള്‍ മുന്നോട്ടുവെച്ച് ടെസ്ലയെ തമിഴ്നാട്ടിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം Profit Desk12 April 2024
News റിലയന്‍സിന്റെ ബ്യൂട്ടി ബ്രാന്‍ഡായ ടിറ യുടെ ടിറ ടൂള്‍സ് വിപണിയിലെത്തി ബ്യൂട്ടി ആക്സസറീസ് മേഖലയിലേക്കും റിലയന്‍സ് റീട്ടെയ്ല്‍; ടിറ ടൂള്‍സ് ലോഞ്ച് ചെയ്തു Profit Desk12 April 2024
News പാണ്ഡ്യ സഹോദരന്മാരെ കബളിപ്പിച്ച് അര്‍ദ്ധ സഹോദരന്; തട്ടിയെടുത്തത് 4.3 കോടി രൂപ 37 കാരനായ വൈഭവ് ഒരു പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് ഏകദേശം 4.3 കോടി രൂപ വകമാറ്റിയതായാണ് ആരോപണം Profit Desk11 April 2024