കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു
പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്