പ്രചോദന പ്രസംഗിക, പത്രപ്രവര്‍ത്തക, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തി തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൗളിന്‍ വിക്ടോറിയ ഒരു അത്ഭുതമാണ്
ഒഴിവാക്കാനാവില്ല എന്നു കരുതുന്ന പല ചെലവുകളും നമുക്ക് വെട്ടിക്കുറക്കാം എന്നതാണ് വസ്തുത. വാടക, യാത്ര, ഭക്ഷണം തുടങ്ങിയവയുടെ ചെലവുകള്‍ അല്‍പം ശ്രദ്ധ വച്ചാല്‍ കുറക്കാവുന്നതേയുള്ളു
ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്
ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഏറ്റവും സുരക്ഷിത നിക്ഷേപക മാര്‍ഗങ്ങള്‍ നിലവിലുള്ളത്. മൂന്ന് സര്‍ക്കാര്‍ നിക്ഷേപക മാര്‍ഗങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുമുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ്...
പുതുവര്‍ഷത്തില്‍ എങ്ങനെ ആരോഗ്യകരമായ ജീവിതരീതി നിലനിര്‍ത്തണമെന്ന് പറയുകയാണ് പ്രശസ്ത ആരോഗ്യവിദഗ്ധനും കോളമിസ്റ്റും കൊച്ചി ലേക്ക് ഷേര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനായ ഡോ. അരുണ്‍ ഉമ്മന്‍
മാരകമായ കാന്‍സര്‍ മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍ എന്നിങ്ങനെ രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ മാത്രമേ മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ.
ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.