Connect with us

Hi, what are you looking for?

News

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

News

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്

News

കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്

News

ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല

Life

കൊല്ലത്തെ HRD സെന്ററില്‍ PG Diploma ഇന്‍ Hospital അഡ്മിനിസ്‌ട്രേഷനില്‍ പഠിക്കുന്ന ഇവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കും. ബാക്കി ദിവസങ്ങളിലാണ് ബേസില്‍ ഡ്രൈവറായി വരുന്നത്

News

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ തുറമുഖം, കൊച്ചിന്‍ കപ്പല്‍ശാല മറ്റു നോണ്‍ മേജര്‍ തുറമുഖങ്ങള്‍ എന്നിവയിലൂടെ മാരിടൈം മേഖലയില്‍ സംസ്ഥാനം കുതിച്ചുയരുകയാണ്

News

ഇതോടൊപ്പം ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ വൈദ്യുതി എഞ്ചിനുകള്‍ വൈകാതെ ഉപയോഗിച്ചു തുടങ്ങുമെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ അറിയിച്ചു.

News

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. ചെറിയ തെറ്റുകള്‍ പോലും ഇനി അംഗീകരിക്കില്ല.

News

ഇന്ത്യയില്‍ നിന്നുള്ള തോട്ടവിള ഉത്പന്നങ്ങളുടെ ഓസ്‌ട്രേലിയയിലെ വിപണനത്തിന് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു

Trending