Connect with us

Hi, what are you looking for?

News

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

News

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്

News

കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്

News

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും

News

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത്

News

2023 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 5.9 ദശലക്ഷം മെട്രിക് ടണ്‍ ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നത്

News

ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബര്‍ബന്‍ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി

News

പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചു കൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്

News

ഡെയ്‌ലിഹണ്ട് ഉള്‍പ്പെടെയുള്ള കമ്പനികളുമായി വില്‍പന, ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്

News

സിഗരറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കുള്ള എഫ്ഡിഐ നിയന്ത്രണങ്ങളുടെ പരിധി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു

Trending