Sports ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മുത്തൂറ്റ് എഫ്എ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തങ്ങളെയെത്തിച്ചത് റിലയന്‍സ് ഫൗണ്ടേഷന് ലീഗിലെ (ആര്‍എഫ്ഡിഎല്‍) മല്‍സരക്ഷമതയും അച്ചടക്കത്തോടെയുള്ള പ്രകടനവുമാണെന്ന് മുത്തൂറ്റ് എഫ്എ ക്യാപ്റ്റന്‍ അര്ജുന് രാജ് Profit Desk26 April 2024
Sports റിലയന്‍സ് ഫൗണ്ടേഷന് ഡെവലപ്മെന്റ് ലീഗ് (ആര് എഫ് ഡി എല്‍ ) ദേശീയ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 12ന് തുടങ്ങും 40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനാകും Profit Desk11 April 2024
Sports വിടവാങ്ങിയത് കേരളത്തിന്റെ ആദ്യ ലക്ഷണമൊത്ത ഓള്‍റൗണ്ടര്‍… 55 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സും 125 വിക്കറ്റും നേടിയ രവിയച്ചന് കേരളത്തിന്റെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടറായിരുന്നു Profit Desk2 April 2024
Sports ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്കീം പ്രഖ്യാപിച്ച് ബിസിസിഐ; മാച്ച് ഫീസ് ഇനി 45 ലക്ഷം രൂപ ഒരു സീസണില്‍ ഇന്ത്യ കളിക്കുന്ന ടെസ്റ്റുകളില്‍ 75 ശതമാനത്തിലധികം പങ്കാളിത്തമുള്ള കളിക്കാര്‍ക്കാണ് പ്രോത്സാഹനം Profit Desk9 March 2024
News ഐപിഎല്‍ സ്ട്രാറ്റജിക് ടൈംഔട്ട് പാര്‍ട്ട്ണറായി സിയറ്റ്; 240 കോടി രൂപ ചെലവഴിക്കും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിയറ്റ് 240 കോടി രൂപ സ്പോണ്‍സര്‍ഷിപ്പ് തുകയായി ചെലവഴിക്കും Profit Desk23 February 2024
Sports നിര്‍മാണത്തൊഴിലാളിയില്‍ നിന്ന് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇത് ഷമാര്‍ ജോസഫിന്റെ അസാധാരണ കഥ നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത് Profit Desk28 January 2024
Opinion ക്രിക്കറ്റിലെ ഒരു റണ്‍സും സംരംഭകത്വവും നിരാശപ്പെടാതെ അടുത്ത അവസരത്തിനായി കൂടുതല്‍ സൂക്ഷ്മതയോടെ നിലകൊള്ളണം Profit Desk13 December 2023
Shepreneurship ഈ വര്‍ഷത്തെ ‘വനിതാ കായിക നേതാവ്’ നിതാ അംബാനി സ്പോര്‍ട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോര്‍പറേറ്റിനുള്ള അവാര്‍ഡ് റിലയന്‍സ് ഫൗണ്ടേഷന് ലഭിക്കുകയും ചെയ്തു Profit Desk5 December 2023
Sports ഐപിഎല്‍ സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളറിലെത്തും കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത് Profit Desk2 December 2023
Sports ഹാര്‍ദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് കളിക്കുന്ന ഏത് ടീമും മികച്ച ബാലന്‍സ്ഡ് നിരയായിരിക്കുമെന്നും ആകാശ് അംബാനി പറഞ്ഞു Profit Desk27 November 2023