Connect with us

Hi, what are you looking for?

News

ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ 7.5 ശതമാനമായി വര്‍ധിപ്പിച്ചു

മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഉയര്‍ത്തിയ പലിശാനിരക്ക് ലഭ്യമാകും

ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി .5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായണ് പലിശ ഉയര്‍ത്തിയത്. 1 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് പലിശവര്ധനവ് ബാധകമാകുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഉയര്‍ത്തിയ പലിശാനിരക്ക് ലഭ്യമാകും.

മാര്‍ച്ചിലെ സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാനാണ് ഉയര്‍ന്ന പലിശ നല്‍കി പരമാവധി പണം ട്രഷറിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. മാര്‍ച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like