News 2023 ല്‍ വിദേശ പൗരത്വം സ്വീകരിച്ചത് 2.16 ലക്ഷം ഇന്ത്യക്കാര്‍; കുടിയേറ്റം കൂടുന്നതിനു പിന്നില്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് കണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു Profit Desk2 August 2024