News ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങി ഈ രാജ്യങ്ങളില്‍ യുപിഐ സേവനം ഫെബ്രുവരി 12 മുതല്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു Profit Desk12 February 2024