ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ആത്മവിശ്വാസവും തൊഴിലാളിക്ക് നല്‍കുക. പ്രെഷര്‍ അല്ല പിന്തുണയാണ് അനിവാര്യമായ കാര്യം
വിപണിയില്‍ ഉപഭോക്താവിന്റെ മുന്നിലെത്തുന്ന ബിസിനസ്സുകള്‍ വിജയിക്കുന്നത് കസ്റ്റമര്‍ ഏതു ബ്രാന്‍ഡിന്റെ ഉത്പന്നത്തെ തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്
ഓര്‍ഡര്‍ നല്‍കിയാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ എത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ടെക്കികളായ മൂന്നു സുഹൃത്തുക്കളാണ്, അഖില്‍, അനൂപ്, രചന എന്നിവര്‍
പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍ ഇന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു