Connect with us

Hi, what are you looking for?

All posts tagged "cochin shipyard"

News

രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് വേണ്ടിയാണു കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്

Stock Market

തുടര്‍ച്ചയായ മൂന്നാം ദിവസവും മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളില്‍ ഇടിവ് ദൃശ്യമായി

News

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത്

News

യൂറോപ്പില്‍ നിന്നടക്കം മികച്ച ഓര്‍ഡറുകള്‍ നേടി മുന്നേറുന്ന കൊച്ചിന്‍ ഷിപ്പ്യാഡിനെ സംബന്ധിച്ച് ഇതൊരു മികച്ച അവസരമാണ്

Stock Market

52 ആഴ്ചയിലെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് മാത്രം 44 ശതമാനത്തിലധികം ഉയര്‍ച്ചയാണ് ഓഹരികളില്‍ ഉണ്ടായത്