News വ്യോമസേനയ്ക്ക് ആദ്യ തേജസ് വിമാനം കൈമാറി എച്ച്എഎല്‍ ഭാരം കുറഞ്ഞ, എല്ലാ കാലാവസ്ഥകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മള്‍ട്ടി റോള്‍ 4.5 ജനറേഷന്‍ വിമാനമാണ് എല്‍സിഎ തേജസ് ട്വിന്‍ സീറ്റര്‍ Profit Desk4 October 2023