കൂട്ടുകാരിക്കായി ഉണ്ടാക്കി നല്‍കിയ കാച്ചെണ്ണയില്‍ നിന്നും ആമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ട, വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 16 ഉല്‍പ്പന്നങ്ങളിലേക്ക് വളര്‍ന്ന ഋതുവിന്റെ ബ്രാന്‍ഡിംഗിന് പിന്നില്‍ രസകരമായ പല ട്വിസ്റ്റുകളുമുണ്ട്
പേടിഎമ്മിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മ അദാനി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനിയുമായി ചൊവ്വാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു
എന്താണ് മാര്‍ക്കറ്റിംഗിലെ റാന്‍ഡംനെസ്. അത് ഏത് തലത്തിലാണ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് പ്രക്രിയകളില്‍ സ്വാധീനം ചെലുത്തുന്നത്. ഇതാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്
ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്ന എന്‍ജിഐസി, ഘാനയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും 5 ജി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കും
അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും.