Connect with us

Hi, what are you looking for?

All posts tagged "featured"

Business & Corporates

ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും

News

അനുവദിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണവും അവരെ നിയോഗിക്കേണ്ട വ്യവസായങ്ങളും തായ്വാന്‍ തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

Life

മരട് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അനുമതി കലക്റ്റര്‍ സുരക്ഷയെ മുന്‍നിര്‍ത്തി നിഷേധിക്കുക കൂടി ചെയ്തതോടെ വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്

News

കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

Business & Corporates

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 2% മുന്നേറിയതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം 20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയത്

News

ഏറ്റവും ശ്രദ്ധേയമായ ഇന്ത്യന്‍ ട്രെയിനിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലി അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്

News

പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന് (പിഎല്‍ഐ) ടവര്‍ അപേക്ഷിക്കും

News

23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സ്റ്റീല്‍, ഊര്‍ജം, സിമന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പെയിന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ്

Trending