News ആകാശം പിടിച്ചെടുക്കാന്‍ മലയാളിയുടെ ‘ഫ്ലൈ 91 എയര്‍ലൈന്‍സ്’; പരീക്ഷണപ്പറക്കല്‍ വിജയം പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടത്തിലൂടെയാണ് സ്ഥാപനം കടന്നു പോകുന്നത് Profit Desk29 February 2024