Business & Corporates ലക്ഷദ്വീപിലേക്ക് ടാറ്റ; രണ്ട് താജ് റിസോര്‍ട്ടുകള്‍ 2026 ല്‍ പ്രവര്‍ത്തനമാരംഭിക്കും താജ് സുഹേലിയില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉള്‍പ്പെടെ 110 മുറികളാണുണ്ടാവുക Profit Desk9 January 2024