News സ്വര്‍ണ വില താഴേക്ക്, രണ്ടു ദിവസത്തില്‍ 1,160 രൂപയുടെ കുറവ് രണ്ടു ദിവസം കൊണ്ട് വില 1,160 രൂപ കുറഞ്ഞു. ഇത് സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമാണോ എന്നാണു പലരും ചിന്തിക്കുന്നത് Profit Desk14 December 2024
News മുന്നോട്ടങ്ങനെ…മുന്നോട്ട് ! സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ! ഇതോടെ രണ്ട് ദിവസം കൊണ്ട് 1,040 രൂപയുടെ വര്‍ധനയാണ് പവന് വിലയിലുണ്ടായത്. Profit Desk19 November 2024
News മുഖം മിനുക്കി സ്വര്‍ണം; പവന് 80 രൂപ വര്‍ധിച്ചു പുതിയ വില പ്രകാരം ഒരു പവന് സ്വര്‍ണത്തിന് 55560 രൂപയും ഗ്രാമിന് 6945 രൂപയുമാണ് ഇന്നത്തെ വില Profit Desk15 November 2024
News സ്വര്‍ണവില 58,720 രൂപ; സര്‍വകാല റെക്കോര്‍ഡ് ജൂലൈ 26ന് 50,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 58,720 രൂപയിലെത്തി നില്‍ക്കുന്നത്. Profit Desk23 October 2024
News സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോര്‍ഡുമാണിത് Profit Desk3 October 2024
News സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്! ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി Profit Desk1 October 2024
News സ്വര്‍ണവില മുന്നോട്ടേക്ക് തന്നെ; രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പവന് 1000 രൂപ വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6,565 രൂപയാണ് ആയിരിക്കുന്നത് Profit Desk13 August 2024
News ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില; പവന് 560 രൂപ കൂടി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് Profit Desk6 June 2024
News സ്വര്‍ണ വില ഇടിഞ്ഞു; പവന് 53,120 ഇന്നത്തെ വില പ്രകാരം ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് Profit Desk24 May 2024