എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്
നിലവിലെ വില പ്രകാരം പണിക്കൂലിയാടകക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിനു 59,700 രൂപ ചെലവ് വരും. സ്വര്‍ണവിലക്ക് ആനുപാതികമായി വെള്ളി വിലയും കുതിക്കുന്നുണ്ട്