News കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാകുന്നു സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു Profit Desk29 February 2024