Business & Corporates ഇന്ത്യയില്‍ 933 കോടി നിക്ഷേപിക്കാന്‍ ഡിക്കാത്ത്ലോണ്‍ 90 നഗരങ്ങളിലായി 190 ഷോപ്പുകളെന്ന ലക്ഷ്യമാണ് ഡിക്കാത്ത്ലോണിന് മുന്നിലുള്ളത്. നിലവില്‍ 50 നഗരങ്ങളിലായി 127 ഷോപ്പുകളാണ് ബ്രാന്‍ഡിനുള്ളത് Profit Desk21 August 2024