News എയര്‍ കേരളയ്ക്ക് അനുമതി; 2025 ല്‍ പറന്നുയരും മലയാളി വിമാനം സെറ്റ്ഫ്ളൈ ഏവിയേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിമാന സര്‍വീസുകള്‍ നടത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത് Profit Desk8 July 2024