Business & Corporates റിലയന്‍സ് മദര്‍കെയറുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നു കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും Profit Desk18 October 2024