Business & Corporates പത്താം വര്‍ഷത്തില്‍ പുതിയ ഓഫീസുമായി യുനോയന്‍സ് അനിമേഷന്‍ പരസ്യങ്ങള്‍, സിനിമ ടൈറ്റില്‍ അനിമേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ വീഡിയോ, വിഎഫ്എക്‌സ്, പുതുതലമുറ മാര്‍ക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ് കൂടിയായ യുനോയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് Profit Desk6 November 2024