Business & Corporates ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട നിക്ഷേപം ഇന്‍ഡിഗോയിലും സ്പൈസ് ജെറ്റിലും നടത്തിയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യാഞ്ഞിട്ടും 2021 ഡിസംബറില്‍ ആരംഭിച്ച ആകാശ എയറില്‍ 46% ഓഹരികള്‍ വാങ്ങി അദ്ദേഹം നിര്‍ണായക പങ്കാളിയായി Profit Desk12 August 2023