News 2000 രൂപ നോട്ടുകളില്‍ 98% തിരിച്ചെത്തി: 6970 കോടി രൂപ കൂടി തിരികെ കിട്ടണം നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത് Profit Desk5 November 2024
Banking & Finance പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആര്‍ബിഐ പണനയ സമീപനം ന്യൂട്രല്‍ ആക്കിയതാണ് ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളില്‍ പ്രധാനം Profit Desk9 October 2024
News റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ 6.5 ശതമാനമെന്ന നിലയില്‍ റിപ്പോ നിരക്ക് നിലനിര്‍ത്തിയിരിക്കുകയാണ് ആര്‍ബിഐ Profit Desk9 October 2024
News റിപ്പോ നിരക്കുകള്‍ മാറ്റാതെ ആര്‍ബിഐ; റിയല്‍റ്റി മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സിഇഒമാര്‍ ധനനയ സമിതിയിലെ രണ്ടു പേര് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറടക്കം നാലുപേര്‍ നിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടാണ് എടുത്തത് Profit Desk8 August 2024
News മൂന്നാം പാദത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ നിരക്ക് താഴ്ത്തലാവും ഇത് Profit Desk5 June 2024
Economy & Policy സര്‍ക്കാരിന് കോളടിച്ചു! 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപയാണ് ലാഭമായി കേന്ദ്രത്തിന് കൈമാറിയിരുന്നത് Profit Desk23 May 2024
Banking & Finance ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് ആര്.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത് Profit Desk5 April 2024
News ആര്‍ബിഐ@90 : 90 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി ഇന്ത്യ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത് Profit Desk1 April 2024
News പേടിഎം തുടക്കം മാത്രം; കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ ആര്‍ബിഐ നടപടി നേരിട്ടേക്കാം കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു Profit Desk15 February 2024
News റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല, സാധാരണക്കാര്‍ വലയും! റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. അതുകൊണ്ട് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. Profit Desk8 February 2024